ജനറൽ ആശുപത്രിയിലെ മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമാണ ഉദ്‌ഘാടനം നടന്നു
Sep 23, 2021, 15:11 IST
കാസർകോട്: (www.kasargodvartha.com 23.09.2021) ജനറൽ ആശുപത്രിയിലെ മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമാണ ഉദ്‌ഘാടനം എൻ എ നെല്ലിക്കുന്ന് എംഎൽഎ നിർവഹിച്ചു . കാസർകോട് വികസന പാകേജിൽ 1.6 കോടി ചെലവിലാണ് നിർമാണം നടക്കുന്നത്.
പ്രതിദിനം രണ്ട് ലക്ഷം ലിറ്റർ മലിന ജലം സംസ്കരിക്കാൻ സാധിക്കുന്നതാണ് പ്ലാന്റ്. കൊച്ചി ആസ്ഥാനമായ പെന്റഗൺ കമ്പനിക്കാണ് നിർമാണ ചുമതല.
നഗരസഭാ ചെയർമാൻ അഡ്വ. വി എം മുനീർ, കാസര്‍കോട് വികസന പാകേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്മോഹന്‍, എക്സിക്യൂടീവ് എൻജിനീയർ രമേശൻ, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം തുടങ്ങിയവർ സംബന്ധിച്ചു.
< !- START disable copy paste -->
പ്രതിദിനം രണ്ട് ലക്ഷം ലിറ്റർ മലിന ജലം സംസ്കരിക്കാൻ സാധിക്കുന്നതാണ് പ്ലാന്റ്. കൊച്ചി ആസ്ഥാനമായ പെന്റഗൺ കമ്പനിക്കാണ് നിർമാണ ചുമതല.
നഗരസഭാ ചെയർമാൻ അഡ്വ. വി എം മുനീർ, കാസര്‍കോട് വികസന പാകേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്മോഹന്‍, എക്സിക്യൂടീവ് എൻജിനീയർ രമേശൻ, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം തുടങ്ങിയവർ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Video, News, N.A.Nellikunnu, MLA, General-hospital, Kochi, Waste, Waste dump, Waste treatment plant at General Hospital inaugurated.