city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വെര്‍ച്ച്വല്‍ റിയാലിറ്റി ദൃശ്യാനുഭവവുമായി ഐടി മിഷന്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.05.2018) മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിന്റെ പ്രോമോ വീഡിയോ ഇപ്പോള്‍ വെര്‍ച്ച്വല്‍ റിയാലിറ്റി ദൃശ്യാനുഭവത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് നടക്കുന്ന പ്രദര്‍ശന മേളയിലെ ഐ ടി ഡിപ്പാര്‍ട്‌മെന്റ് സ്റ്റാളിലാണ് ഈ നവീന ദൃശ്യാനുഭവം ഒരുക്കിയിരിക്കുന്നത്.

കേരള സര്‍ക്കാരിന് വേണ്ടി സി ഡിറ്റാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്റെ സോഫ്‌റ്റ്വെയറും അനുബന്ധ സേവനങ്ങളും തയ്യാറാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം സാധാരണക്കാര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ എളുപ്പത്തില്‍ സമര്‍പ്പിക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

വെര്‍ച്ച്വല്‍ റിയാലിറ്റി ദൃശ്യാനുഭവവുമായി ഐടി മിഷന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Kasaragod, Kanhangad, Show, Video, IT mission, Virtual reality show, Virtual reality show in Kasargod Peruma.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia