സ്വാതന്ത്ര്യദിനം വേറിട്ട ആഘോഷമാക്കി രാവണേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍; വീഡിയോ വൈറലാകുന്നു
Aug 15, 2020, 20:23 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.08.2020) സ്വാതന്ത്ര്യദിനം വേറിട്ട ആഘോഷമാക്കി രാവണേശ്വരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ആലോഷ പരിപാടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 74- മത് സ്വാതന്ത്ര്യദിനമാണ് വേറിട്ട രീതിയില്‍ ആഘോഷിച്ചത്. സ്വാതന്ത്ര്യദിനത്തെ അടിസ്ഥാനപ്പെടുത്തിയ പ്രസംഗം, ദേശഭക്തിഗാനം, കഥാപ്രസംഗം, മോണോ ആക്ട്, കവിത തുടങ്ങിയവ ഓണ്‍ ലൈനായാണ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചത്
.
ഇതെല്ലാം കോര്‍ത്തിണക്കിയാണ് വീഡിയോ തയ്യാറാക്കിയത്.കോവിഡിനെ തുടര്‍ന്ന് സ്‌ക്കുളുകളിലെ സ്വാതന്ത്ര്യ ദിന ആഘോഷം നടക്കാത്തതിനാലാണ് ആലോഷം ഓണ്‍ലൈന്‍ വഴിയാക്കിയത്. പ്രധാന അധ്യാപകന്റെ സ്വാതന്ത്ര്യ ദിന സന്ദേശത്തോടെയാണ് ഓണ്‍ലൈന്‍ വഴിയുള്ള പരിപാടികള്‍ നടന്നത്. ഹയര്‍ സെക്കന്ററി വിഭാഗം എന്‍.എസ്.എസിന്റെ ഓണ്‍ലൈന്‍ പരിപാടിയും വേറിട്ട രീതിയില്‍ ഇതിന് പുറമെ നടന്നു.

Keywords: News, Kerala, Kasaragod, COVID19, School, Education, Online, Competition, Independence day, Viral video of Ravaneshwaram Govt. Higher Secondary School