താരങ്ങളെക്കാള്‍ താരമാകുന്ന മക്കളുടെ കാലത്ത് പുതിയ താരമായി ഈ കൊച്ചു താരപുത്രന്‍
Mar 23, 2019, 17:38 IST
(www.kasargodvartha.com 23/03/2019) താരങ്ങളെക്കാള്‍ താരമാകുന്ന മക്കളുടെ കാലത്ത് പുതിയ താരമായി ഈ കൊച്ചു താരപുത്രന്‍. സിനിമയില്‍ അഭിനയിക്കുന്നതിനു മുന്‍പ് തന്നെ അച്ഛനും അമ്മയെക്കാളും മിന്നും താരമായി മാറുന്നത് ഈ കുട്ടി താരങ്ങളാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ഛോട്ട താരപുത്രന്മാരുടെ കലവിരുദുകള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത് നടന്‍ വിനയ് ഫോര്‍ട്ടിന്റെ മകന്റെ ഡാന്‍സാണ്. വിനയ് ഫോര്‍ട്ട് തന്നെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. മുറയിലേയ്ക്ക് വാതില്‍ തുറന്ന് മകന്‍ എത്തുന്നതോടെ അച്ഛനും മകനും ചേര്‍ന്നുളള ഡാന്‍സ് ആരംഭിക്കുന്നതാണ് വീഡിയോ. മകനോടൊപ്പം അച്ഛനും കൂടി ചേര്‍ന്നപ്പോള്‍ സംഭവം കുറച്ചു കൂടി ഉഷാറായിട്ടുണ്ട്.
കനോടൊപ്പം സുഹൃത്തിനെ പോലെ കളിച്ച് രസിക്കുന്ന അച്ഛനെയാണ് വിനയുടെ ഈ വീഡിയോയിലൂടെ കാണാന്‍ സാധിക്കുന്നത്. മുന്‍പും മകനുമായിട്ടുള്ള ടിക് ടോക്ക് വീഡിയോ വിനയ് പങ്കുവെച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Social-Media, Top-Headlines, Video, Actor, Facebook, Video viral in Vinay fort dancing with his son