പൗരത്വ ഭേദഗതി നിയമം; ഒറ്റയാള്‍ സമരവുമായി തൃശൂര്‍ നസീര്‍
Dec 21, 2019, 23:28 IST
കാസര്‍കോട്: (www.kasargodvartha.com 21.12.2019) പൗരത്വ ഭേദഗതി ബില്ലിനെതിരെ തൃശൂര്‍ നസീറിന്റെ ഒറ്റയാള്‍ സമരം. ശനിയാഴ്ച വൈകീട്ട് പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്തുനിന്നുമാണ് ഒരു കൈയില്‍ പ്രതിഷേധ പ്ലക്കാര്‍ഡും മറ്റേ കയ്യില്‍ മൈക്കുമായി നടന്നു നീങ്ങിയത്. നഗരം ചുറ്റി പഴയ ബസ്‌സ്റ്റാന്‍ഡിന് സമീപം സമാപിച്ചു.
മണിക്കൂറുകളോളം മിമിക്രി അവതരിപ്പിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടിയ തൃശൂര്‍ നസീര്‍ കാസര്‍കോട്ടെ നിരവധി വിഷയങ്ങള്‍ മുന്‍നിര്‍ത്തി വ്യത്യസ്തങ്ങളായ പ്രതിഷേധ സമരം നടത്തിയിട്ടുണ്ട്.
UPDATED
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, kasaragod, Top-Headlines, Thrissur, Protest, Thrissur naseer is doing a one man struggle