Competition | സംസ്ഥാനതല ഖവാലി, മാപ്പിളപ്പാട്ട് മത്സരം ഡിസംബര്‍ 7 ന് പരവനടുക്കം ആലിയയില്‍
Dec 2, 2022, 19:07 IST
കാസര്‍കോട്: (www.kasargodvartha.com) ഇന്റഗ്രേറ്റഡ് എജുകേഷന്‍ കൗണ്‍സില്‍ ഇന്‍ഡ്യ (IECI) യുടെ എജ്യുകേഷന്‍ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ സംസ്ഥാനതല മാപ്പിളപ്പാട്ട്, ഖവാലി മത്സരം ഡിസംബര്‍ ഏഴ് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പരവനടുക്കം ആലിയ ഇന്റര്‍നാഷണല്‍ അകാഡമി കാംപസില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകിട്ട് 4.30ന് ആലിയ മാനജിംഗ് കമിറ്റി പ്രസിഡന്റ് ഡോ. സിപി ഹബീബ് റഹ്മാന്‍ മത്സരം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍ സമ്മാനദാനം നിര്‍വഹിക്കും. ചെമ്മനാട് പഞ്ചായത് പ്രസിഡന്റ് സുഫൈജ അബൂബകര്‍ മുഖ്യാഥിതിയാവും. ഡോ ആര്‍ യൂസുഫ് അധ്യക്ഷത വഹിക്കും. അബൂബകര്‍ ഉമരി, സിടി അഹ്മദ് അലി, മന്‍സൂര്‍ കുരിക്കള്‍, ചന്ദ്രശേഖരന്‍ കുളങ്ങര, വിഎന്‍ ഹാരിസ്, യു അബ്ദുസ്സലാം, പിഎസ് ഹമീദ്, ഉദയ് കുമാര്‍ പെരിയ തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ എന്‍എ ബദറുല്‍ മുനീര്‍, സിഎച് മുഹമ്മദ്, സിഎ മൊയ്തീന്‍ കുഞ്ഞി, കെപി ഖലീലുര്‍ റഹ്മാന്‍, സിഎംഎസ് ഖലീലുല്ലാഹ്, ശംസു ചിറാക്കല്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Programme, Video, Competition, State Level Qawali and Mappilapat Competition on 7th December at Paravanadukkam Aliya.
< !- START disable copy paste -->