മുണ്ടുടുക്കാം പാന്റുടുക്കാം പര്‍ദയുടുക്കാന്‍ പാടില്ലേ...; വിവാദ ഫ്‌ളാഷ് മോബിനെതിരെ എസ് എസ് എഫ് നടത്തിയ ഫ്‌ളാഷ് മോര്‍ വൈറലായി (വീഡിയോ)
Dec 21, 2017, 14:58 IST
കാസര്‍കോട്: (www.kasargodvartha.com 21.12.2017)
വസ്ത്രധാരണങ്ങള്‍ക്കും മത ചിഹ്നങ്ങള്‍ക്കുമെതിരെ തെരുവില്‍ ആക്ഷേപങ്ങള്‍ ചൊരിഞ്ഞ വിവാദ ഫ്‌ളാഷ് മോബിനെതിരെ എസ് എസ് എഫ് നടത്തിയ ഫ്‌ളാഷ് മോര്‍ വീഡിയോ വൈറലായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തും പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുമായിരുന്നു എസ് എസ് എഫിന്റെ ആഭിമുഖ്യത്തില്‍ വേറിട്ട പരിപാടി നടന്നത്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറിലായിരിക്കുന്നത്.
മതത്തെ അധിക്ഷേപിക്കുന്നതിനെതിരെ മുണ്ടുടുക്കാം പാന്റുടുക്കാം പര്‍ദയുടുക്കാന്‍ പാടില്ലേ... എന്ന് ദഫ് മുട്ടി പാട്ടു പാടിയാണ് പ്ലക്കാര്‍ഡുമേന്തി വിദ്യാര്‍ത്ഥികള്‍ അണി നിരന്നത്. എസ് എസ് എഫ് ജില്ലാ പ്രവര്‍ത്തകസമിതി അംഗം സുബൈര്‍ ബാഡൂരിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. തസ്ലിം കുന്നില്‍, അസ്ലം അഡൂര്‍, റാഷിദ് കല്ലടകുറ്റി, നൂറുദ്ദീന്‍ ചെരുമ്പ, താജുദ്ദീന്‍ പള്ളങ്കോട്, ജഅ്ഫര്‍ തെക്കില്‍, ശൗക്കത്ത് തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിയില്‍ സംബന്ധിച്ചു.
WATCH VIDEO
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Video, Top-Headlines, SSF Flash Mor against Flash Mob < !- START disable copy paste -->
വസ്ത്രധാരണങ്ങള്‍ക്കും മത ചിഹ്നങ്ങള്‍ക്കുമെതിരെ തെരുവില്‍ ആക്ഷേപങ്ങള്‍ ചൊരിഞ്ഞ വിവാദ ഫ്‌ളാഷ് മോബിനെതിരെ എസ് എസ് എഫ് നടത്തിയ ഫ്‌ളാഷ് മോര്‍ വീഡിയോ വൈറലായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തും പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുമായിരുന്നു എസ് എസ് എഫിന്റെ ആഭിമുഖ്യത്തില്‍ വേറിട്ട പരിപാടി നടന്നത്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറിലായിരിക്കുന്നത്.
മതത്തെ അധിക്ഷേപിക്കുന്നതിനെതിരെ മുണ്ടുടുക്കാം പാന്റുടുക്കാം പര്‍ദയുടുക്കാന്‍ പാടില്ലേ... എന്ന് ദഫ് മുട്ടി പാട്ടു പാടിയാണ് പ്ലക്കാര്‍ഡുമേന്തി വിദ്യാര്‍ത്ഥികള്‍ അണി നിരന്നത്. എസ് എസ് എഫ് ജില്ലാ പ്രവര്‍ത്തകസമിതി അംഗം സുബൈര്‍ ബാഡൂരിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. തസ്ലിം കുന്നില്‍, അസ്ലം അഡൂര്‍, റാഷിദ് കല്ലടകുറ്റി, നൂറുദ്ദീന്‍ ചെരുമ്പ, താജുദ്ദീന്‍ പള്ളങ്കോട്, ജഅ്ഫര്‍ തെക്കില്‍, ശൗക്കത്ത് തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിയില്‍ സംബന്ധിച്ചു.
WATCH VIDEO
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Video, Top-Headlines, SSF Flash Mor against Flash Mob