city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെട്രോൾ അടിച്ചാൽ ടാങ്ക് അടച്ചു കൊടുക്കണമെന്ന് സ്കൂട്ടർ യാത്രക്കാരൻ; വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ട് പമ്പുടമ

തിരുവനന്തപുരം: (www.kasargodvartha.com 04.09.2020) പെട്രോൾ അടിച്ചാൽ ടാങ്ക് അടച്ചു കൊടുക്കണ മെന്ന് സ്കൂട്ടർ യാത്രക്കാരൻ വാശിപിടിച്ചു. ഇതിൻ്റെ വീഡിയോ എടുത്ത് പമ്പുടമ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. 

പെട്രോൾ അടിച്ചാൽ ടാങ്ക് അടച്ചു കൊടുക്കണമെന്ന് സ്കൂട്ടർ യാത്രക്കാരൻ; വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ട് പമ്പുടമ

                                                 

Video Credit: Idukki Online News

തലസ്ഥാനത്തെ പെട്രോൾ പമ്പിൽ നടന്ന സംഭവത്തിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സ്കൂട്ടറിൽ എണ്ണയടിച്ച യുവാവ് സീറ്റ് കവർ അടക്കാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിനാൽ പണം നൽകാൻ തയ്യാറാകാത്തതാണ് പ്രശ്നത്തിന് കാരണമായത്. ഇത് സംബന്ധിച്ച് നേരത്തെ ഇടുക്കി ഓൺലൈൻ ന്യൂസിനെ ഉദ്ധരിച്ച് പ്രചരിച്ച വാർത്ത ശരിയല്ലെന്ന് പമ്പുടമ അറിയിച്ചു. സംഭവത്തിൽ ആർക്കെതിരെയും പിഴ ചുമത്തിയിട്ടില്ലെന്ന് ആർ ടി ഓയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു.



(UPDATED)

Keywords:  Thiruvananthapuram, news, Kerala, Scooter, RTO, Petrol-pump, Top-Headlines, Video, Scooter passenger says tank to be closed after refilling petrol.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia