കടലില്‍ നിന്നും മത്തി കൂട്ടത്തോടെ കരയിലേക്ക് പാഞ്ഞ് കയറി, നാട്ടുകാര്‍ക്ക് ലഭിച്ചത് അപ്രതീക്ഷിത ചാകര
Sep 13, 2019, 13:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13/09/2019) കടലില്‍ നിന്നും മത്തി കൂട്ടത്തോടെ കരയിലേക്ക് പാഞ്ഞ് കയറി. വെള്ളിയാഴ്ച്ച രാവിലെ 6.30 മണിയോടെയാണ് സംഭവം. കടല്‍കര ഭാഗത്ത് ഒരു ബോട്ട് പോകുമ്പോള്‍ അതിന്റെ ശബ്ദം കേട്ട് മീനുകള്‍ കരയിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ പടന്നക്കാട് ഒഴിഞ്ഞ വളപ്പിലെ മത്സ്യതൊഴിലാളിയായ ഭാസ്‌കരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kanhangad, Kerala, Fish, Sea, Sardines rushed to shore from the sea