പൗരത്വ ഭേദഗതി ബില്‍: പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ തളങ്കര മാലിക്ക് ദിനാറില്‍നിന്നും കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലേക്ക് ഖത്തീബിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച്
Dec 19, 2019, 23:53 IST
കാസര്‍കോട്: (www.kasargodvartha.com 19.12.2019) പൗരത്വ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ തളങ്കര മാലിക്ക് ദിനാറില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്ക് ഖത്തീബ് അബ്ദുള്‍ മജിദ് ബാഖവിയുടെ നേതൃത്വത്തില്‍ നയിച്ച മാര്‍ച്ചില്‍ വന്‍ ജനാവലി പങ്കെടുത്തു. തളങ്കര ഐക്യ വേദിയാണ് മാര്‍ച്ചിന് ആഹ്വാനം നല്‍കിയത്.
സംയുക്ത മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി ഇ അബ്ദുല്ല, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി പ്രസിഡന്റ് യഹ്‌യ തളങ്കര, ജനറല്‍ സെക്രട്ടറി എ അബ്ദുര്‍റഹ്മാന്‍, അസ്‌ലം പടിഞ്ഞാര്‍ തുടങ്ങിയവരും മുന്‍നിരയിലുണ്ടായിരുന്നു. ശക്തമായ പ്രതിഷേധമാണ് മാര്‍ച്ചില്‍ അലയടിച്ചത്.
വൈകീട്ട് ചെങ്കള നാലാംമൈലില്‍ നിന്നും 40ഓളം ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പുതിയ ബസ്സ്റ്റാന്‍ഡിലേക്ക് നടത്തിയ ലോംഗ് മാര്‍ച്ചിലും വലിയ പ്രതിഷേധമാണ് ഉണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, kasaragod, Top-Headlines, Protest, Malik deenar, Protest march against CAA conducted by the leadrship of Khatheeb