city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

"മിഷൻ കാസർകോട്" വരൂ, നമുക്കൊരുമിച്ചു ശബ്ദിക്കാം

കാസർകോട്: (www.kasargodvartha.com 30.03.2020) വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ മാറിമാറിവരുന്ന സർക്കാരുകൾ എന്നും അത്യുത്തര ജില്ലയെ അവഗണിച്ചിട്ടേയുള്ളു. ആരോഗ്യ, വിദ്യാഭ്യാസ, ഗതാഗത രംഗങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിലും എന്നും ഒരു വിളിപ്പാട് അകലെയാണ് ഇന്നും കാസർകോട് ജില്ല. കൊറോണക്കാലത്ത് കർണാടകത്തിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം നമുക്കൊരു പാഠമാകണം. ഉത്തരകേരളത്തിൽ വിശിഷ്യാ കാസർകോടിന്റെ വികസനകാര്യങ്ങളിൽ "കാസർകോട് വാർത്ത" പുതിയൊരു ക്യാമ്പയിൻ ഏറ്റെടുക്കുകയാണ്  "മിഷൻ കാസർകോട്" എന്ന പേരിൽ. നമുക്ക് വേണ്ടതെന്ത്,,,? എങ്ങനെയായിരിക്കണം അവ..? വായനക്കാർക്കും പ്രതികരിക്കാം. നിർദ്ദേശങ്ങൾ അറിയിക്കാം.

നിർദ്ദേശങ്ങളും പ്രതികരണങ്ങളും ലേഖനങ്ങളും ഒപ്പം പരിഹാര മാർഗങ്ങളും ഇ-മെയിൽ വഴി അറിയിക്കാവുന്നതാണ്. നിർദ്ദേശങ്ങൾ അയക്കുന്നവരുടെ വിലാസവും ഫോൺ നമ്പറും നിർബന്ധമായും ഉൾപ്പെടുത്തണം. മെയിൽ ചെയ്ത വിവരവും വിഷയവും താഴെ പറയുന്ന വാട്ട്സാപ്പ് നമ്പറിൽ അറിയിക്കാനും താൽപര്യപ്പെടുന്നു.
E-mail: kasaragodvartha@gmail.com, news@kasaragodvartha.com
WhatsApp: +914994 230554

"മിഷൻ കാസർകോട്"  വരൂ, നമുക്കൊരുമിച്ചു ശബ്ദിക്കാം


Keywords: Kasaragod, Kerala, news, Top-Headlines, Development project, hospital, Mission Kasaragod for develop our land, Mission Kasaragod Special Campaign.
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia