സോഷ്യല്‍ മീഡിയയില്‍ കാസര്‍കോടിന്റെ 'മങ്ങലോ' പൊലിമ!
Jul 29, 2019, 20:14 IST
കാസര്‍കോട്: (www.kasargodvartha.com 29.07.2019) കാസര്‍കോടന്‍ സ്ലാങ്ങില്‍ ഒരുക്കിയ പ്രണയ- വിരഹ കഥ പറയുന്ന 'മങ്ങലോ' സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇതിനകം നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. യൂട്യൂബില്‍ മാത്രം 38,000 ലധികം പേര്‍ ഷോര്‍ട്ട് ഫിലിം കണ്ടുകഴിഞ്ഞു. തനി കാസര്‍കോടന്‍ ഭാഷയാണ് സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ജൂട്ടു ജുബൈര്‍ ആണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിച്ചത്.
അഞ്ചു മിനുട്ടും 34 സെക്കന്‍ഡുമാണ് വീഡിയോയുടെ ദൈര്‍ഘ്യം. നായികയും നായകനും മാത്രമാണ് കഥാപാത്രങ്ങള്‍. ആദി ഡി കര്‍മാന്‍സും ധന്യയുമാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന് സംഗീതം പകര്‍ന്നത് ആദില്‍ ഹസനാണ്. ആഷിഷ് ബേബിയുടെതാണ് എഡിറ്റിംഗ്. കൗജി ഫിലിം ഹൗസിന്റെ ബാനറില്‍ സഹീര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷഹസമാന്‍ തൊട്ടാന്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
നേരത്തെ 'കാസ്‌റോക്ക്', 'ഓളും ഞാനും' എന്നീ ആല്‍ബങ്ങളിലൂടെ ആദി ഡി കര്‍മാന്‍സ് ശ്രദ്ധേയനായിരുന്നു. എന്താക്കാന്, എന്താക്കാന് 2.0 എന്നീ റാപ്പ് ആല്‍ബങ്ങള്‍ ജൂട്ടു ജുബൈര്‍ ഒരുക്കിയിരുന്നു. മൂന്നാമത്തെ ചെറു ചിത്രമാണ് 'മങ്ങലോ'.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Video, Social-Media, Film, Mangalo Short film goes viral in Social media
< !- START disable copy paste -->