city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accident | ദേശീയ പാതയില്‍ ടൂറിസ്റ്റ് ബസില്‍ ലോറിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരുക്ക്

ഉപ്പള: (www.kvartha.com) ദേശീയ പാതയില്‍ ടൂറിസ്റ്റ് ബസില്‍
ലോറിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. കാഞ്ഞങ്ങാട് നിന്ന് ബെംഗ്ളൂറിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസാണ് ഉപ്പള ഗേറ്റില്‍ അപകടത്തില്‍പെട്ടത്.
            
Accident | ദേശീയ പാതയില്‍ ടൂറിസ്റ്റ് ബസില്‍ ലോറിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരുക്ക്

മംഗ്ളൂറില്‍ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. സ്ത്രീകളും, കുട്ടികളുമായിരുന്നു ബസില്‍ കൂടുതലുമുണ്ടായിരുന്നത്.
  
Accident | ദേശീയ പാതയില്‍ ടൂറിസ്റ്റ് ബസില്‍ ലോറിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരുക്ക്

20 ഓളം പേര്‍ക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ലെന്നാണ് സൂചന. വിവരമറിഞ്ഞ് പൊലീസും ഓടിയെത്തിയവരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.


Keywords: Latest-News, Kerala, Kasaragod, Uppala, Top-Headlines, Accident, Injured, Bus-Accident, Lorry collided with tourist bus on national highway.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia