മര്‍ദനമേറ്റ് എല്‍ ഡി എഫ് പ്രവര്‍ത്തകന്‍ ആശുപത്രിയില്‍
Apr 24, 2019, 13:37 IST
ബേക്കല്‍: (www.kasargodvartha.com 24.04.2019) മര്‍ദനമേറ്റ പരിക്കുകളോടെ എല്‍ ഡി എഫ് പ്രവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേക്കല്‍ ഹദ്ദാദ് നഗറിലെ ഖാലിദിന്റെ മകന്‍ മുഹമ്മദ് ഷാനിദിനെ (27)യാണ് ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൗവ്വല്‍ സ്‌കൂള്‍ ബൂത്ത് നമ്പര്‍ 119 ല്‍ സുഹൃത്തിനെ വോട്ട് ചെയ്യാനെത്തിച്ചപ്പോള്‍ സംഘടിച്ചെത്തിയ യു ഡി എഫ് പ്രവര്‍ത്തകര്‍ അക്രമം നടത്തുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന ഷാനിദ് പരാതിപ്പെട്ടു. ഷാനിദിന്റെ ചിരിക്ക് തുന്നിക്കെട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്ന ഷാനിദിനെ എല്‍ ഡി എഫ് നേതാക്കള്‍ സന്ദര്‍ശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Top-Headlines, LDF, UDF, Crime, election, LDF worker attacked by UDF workers
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Bekal, Top-Headlines, LDF, UDF, Crime, election, LDF worker attacked by UDF workers
< !- START disable copy paste -->