Drama Competition | കെടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരം: കടലാസിലെ ആന സമ്മാനങ്ങള്‍ വാരിക്കൂട്ടി; മികച്ച നാടകം, സംവിധായകന്‍, നടന്‍, ദീപ നിയന്ത്രണം, മികച്ച രചന എന്നിവയ്ക്ക് സ്പെഷ്യല്‍ ജൂറി പുരസ്‌കാരങ്ങള്‍; മികച്ച നടിയായി സന്ധ്യ
Nov 22, 2022, 16:33 IST
കാസര്‍കോട്: (www.kasargodvartha.com) ഉദുമ ബേവൂരി സൗഹൃദ വായനശാല ആന്‍ഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച മൂന്നാമത് കെടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തില്‍ കാഞ്ഞിരപ്പള്ളി അമലയുടെ കടലാസിലെ ആന സമ്മാനങ്ങള്‍ വാരിക്കൂട്ടി. മത്സരത്തില്‍ 'കടലാസിലെ ആന' മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിരുവനന്തപുരം ശ്രീ നന്ദനയുടെ 'ബാലരമ 'ആണ് രണ്ടാമത്തെ നാടകം. മൂന്നാമത് നാടകമായി കോഴിക്കോട് രംഗഭാഷയുടെ 'മൂക്കുത്തി'യെ തെരഞ്ഞെടുത്തു. സംവിധാനം - രാജേഷ് ഇരുളം (കടലാസിലെ ആന), സ്‌ക്രിപ്റ്റ് - മുഹാദ് വെമ്പായം (മൂക്കുത്തി), നടന്‍ - സതീഷ് കുന്നത്ത് (കടലാസിലെ ആനയിലെ കല്ലന്‍ സന്തോഷ് ), നടി - സന്ധ്യ (മൂക്കുത്തിയിലെ അമ്മ), രണ്ടാമത്തെ നടന്‍ - തോമ്പില്‍ രാജശേഖരന്‍ (നായകന്‍),
രണ്ടാമത്തെ നടി - ജയശ്രീ മധുകുട്ടന്‍ (ബാലരമയിലെ രമ).
ഹാസ്യനടന്‍ - സേതുകുട്ടന്‍ (ബാലരമ), ദീപ വിതാനം - ബിനോയ് അങ്കമാലി (കടലാസിലെ ആന), സംഗീതം - ഷണ്‍മുഖന്‍ (ലക്ഷ്യം), രംഗസജ്ജീകരണം - വിജയന്‍ കടമ്പേരി (ലക്ഷ്യം), ജൂറി സ്‌പെഷ്യല്‍ സ്‌ക്രിപ്റ്റ് - ഹേമന്ത് കുമാര്‍ (കടലാസിലെ ആന), ജൂറി സ്‌പെഷ്യല്‍ നടന്‍ - മധു കുട്ടന്‍ കെപിഎസി (ബാലരമ), ജൂറി സ്‌പെഷ്യല്‍ നടന്‍ - പ്രദീപ് ചന്ദ്രന്‍ കോതമംഗലം (കുഞ്ഞുണ്ണി, അമ്മ മനസ്), സ്‌പെഷ്യല്‍ ജൂറി നടി - സിന്ധു മനുജോണി (മീനു, മൂക്കുത്തി).
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെവി കുഞ്ഞിരാമന്‍, ജെനറല്‍ കണ്‍വീനര്‍ അബ്ബാസ് രചന, ജൂറി അംഗങ്ങളായ ഡോ. സന്തോഷ് പനയാല്‍, ശ്രീനാഥ് നാരായണന്‍, പ്രകാശന്‍ തച്ചങ്ങാട്, സംഘാടക സമിതി അംഗങ്ങളായ കെവി ബാലകൃഷ്ണന്‍, രവീന്ദ്രന്‍ കൊക്കാല്‍, അമോഷ് കണ്ണിയില്‍, മൂസ പാലക്കുന്ന് എന്നിവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Competition, KT Muhammad Memorial State Professional Drama Competition, KT Muhammad Memorial State Professional Drama Competition; Awards announced.
< !- START disable copy paste -->