പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷ് - ശരത് ലാല്‍ ഒന്നാം രക്തസാക്ഷിത്വ ദിനാചരണം ഫെബ്രുവരി 17ന്; കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും
Feb 14, 2020, 18:09 IST
കാസര്‍കോട്: (www.kasaragodvartha.com 14.02.2020) കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് - ശരത് ലാല്‍ എന്നിവരുടെ ഒന്നാം രക്തസാക്ഷിത്വ ദിനാചരണം ഫെബ്രുവരി 17ന് നടക്കും. രക്തസാക്ഷിത്വ ദിനാചരണത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് പെരിയയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി അധ്യക്ഷത വഹിക്കും.
കെ പി സി സി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍ അനുസ്മരണ പ്രഭാഷണം നടത്തും. എം കെ രാഘവന്‍ എം പി, ഡീന്‍ കുര്യാക്കോസ് എം പി, ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, എം സി ഖമറുദ്ദീന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ നീലകണ്ഠന്‍, അഡ്വ. സി കെ ശ്രീധരന്‍, യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ ബാലകൃഷ്ണന്‍ പെരിയ, വിനോദ് കുമാര്‍ പള്ളയില്‍ വീട്, രാജന്‍ പെരിയ, സാജിദ് മൗവ്വല്‍, ടി രാമകൃഷ്ണന്‍ എന്നിവര്‍ സംബന്ധിക്കും.
രാവിലെ 10 മണിക്ക് കല്യോട്ട് പ്രാര്‍ത്ഥന സംഗമം നടക്കും. മാതൃസംഗമം രമ്യാ ഹരിദാസ് എം പി ഉദ്ഘാടനം ചെയ്യും. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് അധ്യക്ഷത വഹിക്കും. ഡി സി സി ജനറല്‍ സെക്രട്ടറിമാരായ ഗീതാകൃഷ്ണന്‍, ധന്യാ സുരേഷ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, സംസ്ഥാന സെക്രട്ടറി മീനാക്ഷി ബാലകൃഷ്ണന്‍, ശ്രീകല, ഗീതാ നാരായണന്‍, തങ്കമണി സി നായര്‍, ഉഷ ചന്ദ്രന്‍, കെ ഉമാവതി, ജ്യോതി കെ കല്യാട്ട്, സി കെ അരവിന്ദാക്ഷന്‍, അഡ്വ. എം കെ ബാബുരാജ്, കെ പ്രദീപ് കുമാര്‍, കെ വി ഗോപാലന്‍, പി എം അഗസ്റ്റ്യന്‍, സി ശശിധരന്‍ രാകേഷ് പെരിയ, സിന്ധു പത്മനാഭന്‍ സംബന്ധിക്കും. വൈകിട്ട് മൂന്നു മണിക്ക് കല്യോട്ട് നിന്ന് സ്മൃതി യാത്ര തുടങ്ങും.
വാര്‍ത്താ സമ്മേളനത്തില്‍ ഡി സി സി ജനറല്‍ സെക്രട്ടറിമാരായ ബാലകൃഷ്ണന്‍ പെരിയ, വിനോദ് കുമാര്‍ പള്ളയില്‍ വീട്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടി രാമകൃഷ്ണന്‍, യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, അഡ്വ. എം കെ ബാബുരാജ്, രാജന്‍ പെരിയ, സാജിദ് മൗവ്വല്‍ എന്നിവരും സംബന്ധിച്ചു.
യുവതിയെ ഉപയോഗിച്ച് വ്യാപാരിയെ ഹണി ട്രാപ്പില്‍പെടുത്തി പണം തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി
Keywords: Kasaragod, Kerala, news, Murder-case, Martyrs day, Periya, Rajmohan Unnithan, inauguration, UDF, Kripesh-Sharath Lal first Martyrdom Day on Feb 17th < !- START disable copy paste --