അവസാന പ്രതിയും അഴിക്കുള്ളിലാകുംവരെ നിയമ പോരാട്ടം തുടരും: വികാരഭരിതനായി കൃപേഷിന്റെ അച്ഛന്‍
Mar 14, 2019, 21:59 IST
പെരിയ: (www.kasargodvartha.com 14.03.2019) കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പെരിയ ഇരട്ടക്കൊലക്കേസില്‍ സി ബി ഐ അന്വേഷണം നടത്തുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കിയതായി കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍. കേസില്‍ 20 ഓളം പ്രതികളുണ്ട്. അവരില്‍ പലരും നാട്ടിലിപ്പോഴും വിലസി നടക്കുകയാണ്. അവസാന പ്രതിയും അഴിക്കുള്ളിലാകും വരെ തന്റെ നിയമ പോരാട്ടം തുടരുമെന്നും കൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ വീട് സന്ദര്‍ശിക്കാത്തതിന് കൃപേഷിന്റെ അച്ഛന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി എന്നാല്‍ ജനങ്ങളുടെ മുഖ്യമന്ത്രിയാണ്. കൊലപാതകത്തിന് ശേഷം ജില്ലയിലെത്തിയ മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാത്തത് വേദനാജനകമാണെന്നും കൃഷ്ണന്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Periya, Murder-case, Kasaragod, News, Rahul_Gandhi, Kripesh father to Medias
< !- START disable copy paste -->