city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ്-19 നെതിരെ ബോധവത്കരണ വീഡിയോയുമായി കെ ജി എം ഒ എ

കാസര്‍കോട്: (www.kasargodvartha.com 21.03.2020) കോവിഡ്-19 നെതിരെ ബോധവത്കരണ വീഡിയോയുമായി കെ ജി എം ഒ എ. ഇതിന്റെ പ്രകാശനം കാസര്‍കോട് കലക്ടര്‍ ഡി സജിത് ബാബു നിര്‍വ്വഹിച്ചു. കെ ജി എം ഒ എ ജില്ലാ പ്രസിഡണ്ട് ഡോ. മുഹമ്മദ്, മുന്‍ പ്രസിഡന്റ് ഡോ. രമേഷ് ഡി ജി, എന്നിവര്‍ സംബന്ധിച്ചു.

കോവിഡ്-19 നെതിരെ ബോധവത്കരണ വീഡിയോയുമായി കെ ജി എം ഒ എ

വീഡിയോ ഗാനം രചിച്ചത് കയ്യൂരിലെ കാര്‍ത്യായനിയാണ്. ഈണം നല്‍കി പാടിയത് പ്രമോദ് പി നായര്‍ ആണ്. കെ ജി എം ഒ അംഗങ്ങളും കുടുംബാംഗങ്ങളുമാണ് അഭനയിച്ചത്. ശ്രീജിത്ത് നീലേശ്വരം (ഓര്‍കസ്‌ട്രേഷന്‍), പപ്പന്‍ നീലമന (വീഡിയോഗ്രഫി), ജയന്‍ നീലേശ്വരം (ചിത്രസംയോജനം) കൈകാര്യം ചെയ്തു.

 

Keywords:  Kasaragod, Kerala, news, Top-Headlines, COVID-19, Video, KGMOA with corona awareness video
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia