യുഡിഎഫും എല്‍ഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം; വാഹനങ്ങളൊന്നും ഓടിയില്ല
Sep 10, 2018, 11:28 IST
കാസര്‍കോട്: (www.kasargodvartha.com 10.09.2018) ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ദേശീയതലത്തില്‍ ആഹ്വാനം ചെയ്ത ബന്ദിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. കട കമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. സ്വകാര്യ- കെ എസ് ആര്‍ ടി സി ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. ഏതാനും സ്വകാര്യ വാഹനങ്ങള്‍ ഓടിയെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ പലയിടത്തും തടഞ്ഞു. വിവാഹം, മരണം തുടങ്ങിയ ആവശ്യ സര്‍വ്വീസുകളെ മാത്രമാണ് ഒഴിവാക്കിയത്.
സര്‍ക്കാര്‍ ഓഫീസുകളിലെല്ലാം തന്നെ ഹാജര്‍ നില തീരെ കുറവാണ്. പല ഓഫീസുകളും തുറന്നില്ല. ഹര്‍ത്താല്‍ അനുകൂലികള്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രകടനം നടത്തി. കാസര്‍കോട് നഗരത്തില്‍ എല്‍ ഡി എഫും യു ഡി എഫും പ്രകടനം നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Vehicles, Harthal, LDF, UDF, Harthal affects Normal Life
< !- START disable copy paste -->