ബന്തടുക്ക ഏണിയാടി മഖാം ഉറൂസ് മാർച് 17 മുതല്‍ 23 വരെ; ഒരുക്കങ്ങൾ പൂർത്തിയായി
Mar 15, 2022, 20:23 IST
കാസർകോട്: (www.kasargodvartha.com 15.03.2022) ബന്തടുക്ക ഏണിയാടി മഖാം ഉറൂസ് മാർച് 17 മുതല്‍ 23 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 10.15ന് മഖാം സിയാറതോടെ തുടക്കം കുറിക്കും. ഉറൂസ് കമിറ്റി ചെയര്‍മാന്‍ എഎം അബൂബകര്‍ കുമ്പോൽ പതാക ഉയര്‍ത്തും. വൈകുന്നേരം 7.30ന് മതപ്രസംഗ ഉദ്ഘാടനം സംയുക്ത ജമാഅത് ഖാസി സയ്യിദ് ഫസല്‍ കോയമ്മ അല്‍ ബുഖാരി കുറാ നിര്‍വഹിക്കും. അനസ് അമാനി കാമില്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും.
18ന് ശാകിര്‍ ബാഖവി മമ്പാട്, 19ന് സയ്യിദ് മുഹമദ് സാലിം സഖാഫി അല്‍ ബുഖാരി, നൗഫൽ സഖാഫി കളസ, 20ന് അബ്ദുല്ല സലീം വാഫി, 21ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന മൗലീദ് മജ്‌ലിസിൽ സയ്യിദ് ഇസ്മാഈൽ അസ്ഹര്‍ അല്‍ബുഖാരി, 7.30ന് നവാസ് മന്നാനി പനവൂര്‍, 22ന് ഇബ്രാഹിം ഖലീല്‍ ഹുദവി കല്ലായം, 23ന് സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ ബുഖാരി കുന്നുംകൈ, പേരോട് അബ്ദുർ റഹ്‌മാൻ സഖാഫി എന്നിവർ സംബന്ധിക്കും. തുടർന്ന് മൗലീദ് പാരയണവും അന്നദാനവും നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ ഉറൂസ് കമിറ്റി ചെയര്‍മാന്‍ അബൂബകര്‍ കുമ്പക്കോട്, ജനറല്‍ കണ്‍വീനര്‍ എ ബി ശാഫി, ജമാഅത് ഖത്വീബ് അബ്ദുല്‍ ഹകീം അംജദി, മുഹമ്മദ് കുഞ്ഞി മൂല, ആശിഫ് എണിയാടി, റഹീം എണിയാടി, ബിലാല്‍ എ എ, മുഹമ്മദ് എംകെ, ബശീർ ഏണിയാടി എന്നിവര്‍ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Press meet, Conference, Top-Headlines, Video, Bandaduka, Uroos, Makham-uroos, Inauguration, Eniyadi Maqam Uroos, Eniyadi Maqam Uroos from March 17 to 23.
< !- START disable copy paste -->