കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തെ പിച്ചിച്ചീന്തുന്നു: കേരള സര്‍ക്കാര്‍ കൊലയാളികളെ സംരക്ഷിക്കുന്നു: ജോണി നെല്ലൂര്‍; യുഡിഎഫ് കലക്ടറേറ്റ് ധര്‍ണയില്‍ പ്രതിഷേധമിരമ്പി
Dec 12, 2019, 13:49 IST
കാസര്‍കോട്: (www.kasargodvartha.com 12.12.2019) ജനാധിപത്യം പിച്ചിച്ചീന്തിയ ഗവണ്‍മെന്റാണ് കേന്ദ്രത്തിലെ ബിജെപി ഗവണ്‍മെന്റ്. മതേതരത്വത്തിന്റെ കടക്കല്‍ കത്തി വെച്ചതാണ് കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയും അമിത് ഷായും പാര്‍ലമെന്റില്‍ ബില്‍ പാസാക്കിയ പൗരത്വ ബില്ലെന്നും,
കൊലയാളികളെയും കുറ്റവാളികളെയും സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് കേരളത്തിലെ പിണറായി വിജയൻറെ സര്‍ക്കാരെന്നും യുഡിഎഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂര്‍ പറഞ്ഞു.
സിടി അഹമദലി, കെ പി കുഞ്ഞിക്കണ്ണന്‍, ഹക്കിം കുന്നില്‍, എന്‍ എ നെല്ലിക്കുന്ന്, കെ നീലകണ്ഠന്‍, കല്ലട്ര മാഹിന്‍ ഹാജി, ശാന്തമ്മ, അഡ്വ. എ ഗോവിന്ദന്‍ നായര്‍, എജിസി ബഷീര്‍, ഫൈസല്‍, ആര്‍എസ്പി (ബി) നേതാവ് ഹരീഷ് ബി നമ്പ്യാര്‍, കുര്യാക്കോസ് പ്ലാപറമ്പില്‍ (കേരള കോണ്‍ഗ്രസ് (എം)), അബ്രഹാം തോണിക്കര, (കെ സി (ജെ)), സിഎംപി നേതാക്കളായ വി കമ്മാരന്‍, ജെറ്റോ ജോസഫ്, ജെഡിഎസ് നേതാവ് എച്ച് ജനാര്‍ദ്ധനന്‍, എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, kasaragod, Government, Muslim-league, UDF, Central government pledges democracy: Government of Kerala protects killers < !- START disable copy paste -->

കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ കാസര്‍കോട് ഡിസിസിയുടെ ആഭിമുഖ്യത്തില്‍ യുഡിഎഫ് കലക്ടറേറ്റ്
ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ യുഡിഎഫ് ജില്ലാ സംസ്ഥാന ഭാരവാഹികള്‍ പങ്കെടുത്തു.