സ്‌മൈല്‍ പദ്ധതിയുമായി ബേക്കല്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, വീഡിയോ കാണാം
Feb 27, 2018, 18:39 IST
ബേക്കല്‍:(www.kasargodvartha.com 27/02/2018) സ്‌മൈല്‍( സ്‌മോള്‍ ആന്‍ഡ് മീഡിയം ഇന്‍ഡസ്ട്രീസ് ലെവറേജിംഗ് എക്‌സ്പിരിയന്‍ഷ്യല്‍ ടൂറിസം) പദ്ധതിയുമായി ബേക്കല്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍. തദ്ദേശീയരേയും വിദേശികളെയും ലക്ഷ്യം വച്ചാണ് ബേക്കല്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. സ്‌മൈല്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയില്‍ തദ്ദേശിയരും വിദേശികളുമായ ചെറുകിട സംരംഭകര്‍ക്ക് ടൂറിസം മേഖലയെ പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
മൂന്ന് തരത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ടൂറിസം മേഖലയിലേക്ക് മുതലിറക്കാന്‍ താല്‍പര്യമുള്ള പുതിയ സംരംഭകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതാണ് ആദ്യത്തേത്.
ഇതില്‍ രണ്ടാമത്തേത് നിലവിലുള്ള ടൂറിസം പദ്ധതികള്‍ക്ക് വികസനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നതിന്. നിലവിലുള്ളതു വികസന മുരടിപ്പില്‍ പെട്ടുപോയതുമായ സംരഭങ്ങളെ വികസിപ്പിക്കാനും അതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതിനുമാണ് അവസാനത്തേത്.
ടൂറിസം മേഖലയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും ഇതിലൂടെ തദ്ദേശിയരിലേക്കും ടൂറിസത്തിന്റെ പ്രാധാന്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംരംഭം ആവിഷ്‌കരിച്ചിരിക്കുന്നത്.
WATCH VIDEO
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Bekal, Kasaragod, Tourism, SMILE, Project,Bekal Tourism Development with Smile project