'പണി പാലും വെള്ളത്തിലും കിട്ടും സാറേ.' ആഷിഖ് അബു സംവിധാനം ചെയ്ത മില്‍മയുടെ പുതിയ പരസ്യം സോഷ്യല്‍മീഡിയ ഏറ്റെടുത്തു
Dec 23, 2017, 12:26 IST
കൊച്ചി:(www.kasargodvartha.com 23/12/2017) ജനമൈത്രി പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തില്‍ ആഷിഖ് അബു സംവിധാനം ചെയ്ത മില്‍മയുടെ പുതിയ പരസ്യം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.
തുടക്കത്തില്‍ പരസ്യം കാണുന്ന ഒരാള്‍ക്ക് ഏതോ ചിത്രത്തിന്റെ ട്രൈയിയറാണെന്ന് തോന്നിപോകും വിധമാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്. ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഉണ്ണിമായ, വിജിലീഷ് ബിറ്റോ ഡേവിസ്, രാജേഷ് മാധവന്‍ എന്നിവരും ഒപ്പമുണ്ട്.
സ്റ്റാര്‍ക്ക് കമ്യൂണിക്കേഷന്‍ കണ്‍സ്പറ്റ് ആന്‍ഡ് സ്‌ക്രിപ്റ്റും,ബിജിപാല്‍ സംഗീതവും ചെയ്ത പരസ്യം മില്‍മ തന്നെയാണ് നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Top-Headlines, Kerala, Social-Media, Advertisement, Milma, Police station, Entertainment, Video, Aashiq abu's new advertisement viral in social media