'പുഴയിൽ അനധികൃതമായി മണൽ വാരലിൽ ഏർപെട്ട ഏഴ് തോണികൾ പിടിയിൽ'
Mar 30, 2022, 10:23 IST
കുമ്പള: (www.kasargodvartha.com 30.03.2022) ഷിറിയ പുഴയിൽ ബംബ്രാണ വയൽ എന്ന സ്ഥലത്ത് അനധികൃതമായി മണൽ വാരലിൽ ഏർപെട്ട ഏഴുതോണികൾ പിടികൂടിയാതായി പൊലീസ് അറിയിച്ചു.
കാസർകോട് ഡി വൈ എസ് പി ബാലകൃഷ്ണൻ നായർ, കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്, എസ് ഐ അനീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ പവിത്രൻ, ഹിതേഷ്, രാമചന്ദ്രൻ, ദീപു, ശരത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് തോണികൾ പിടികൂടുകയത്.
സംഭവത്തിൽ ബന്ധപ്പെട്ടവർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, News, Top-Headlines, Video, Police, Seized, River, Boat, Kumbala, Case, 7 boats seized by Police. < !- START disable copy paste -->