ദുബൈയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന വിദേശ സിഗരറ്റും പാന്‍മസാലയുമായി രണ്ട് പേര്‍ കസ്റ്റംസ് പിടിയില്‍
Oct 1, 2019, 17:47 IST
കാസര്‍കോട്: (www.kasargodvartha.com 01.10.2019) ദുബൈയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന വിദേശ സിഗരറ്റും പാന്‍മസാലയുമായി രണ്ടുപേരെ കാസര്‍കോട് കസ്റ്റംസ് പിടികൂടി. ബേക്കല്‍ പള്ളിക്കരയിലെ മുഹമ്മദ് റഫീഖ്, മുഹമ്മദ് ഹനീഫ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 200 പാക്കറ്റ് വിദേശ സിഗരറ്റും 4,000 പാക്കറ്റ് പാന്‍മസാലയും പിടിച്ചെടുത്തു.
തിങ്കളാഴ്ച രാത്രി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സംഘത്തെ പിടികൂടിയത്. ദുബൈയില്‍ നിന്നും കോഴിക്കോട് വിമാനത്താവളം വഴിയാണ് സിഗരറ്റും പാന്‍മസാലയും കടത്തിക്കൊണ്ടുവന്നത്. വിമാനത്താവളത്തില്‍ വെച്ച് സംഘം പിടിയിലായിരുന്നില്ല. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ട്രെയിനില്‍ വഴി കാഞ്ഞങ്ങാട്ടെത്തിയ സംഘത്തെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Kanhangad, 2 held with foreign cigarette by customs
< !- START disable copy paste -->