സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പ്രശംസ പിടിച്ചുപറ്റിയ അമീറിന് ഉപഹാരം നല്‍കി
Mar 13, 2015, 14:17 IST
(www.kasargodvartha.com 13/03/2015) ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പ്രശംസ പിടിച്ച് പറ്റിയ ചിത്താരി സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് മെമ്പറും അബുദാബി ക്രിക്കറ്റ് ലീഗ് താരവുമായ അമീര്‍ മുബാറക്കിന് അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നസീമ ടീച്ചര്‍ ഉപഹാരം നല്‍കി ആദരിക്കുന്നു.
Keywords : Kerala, Kasaragod, Sports, Chalanam, Sachin Tendulker, Ameer Mubarak.