ലോഗോ പ്രകാശനം ചെയ്തു
Jul 31, 2017, 23:09 IST
തളങ്കര: (www.kasargodvartha.com 31.07.2017) ഡോട്സ് ഖാസിലൈന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ലോഗോ ഫൈസല്‍ മുഹ്സിന്, ഹാരിസ് നാഷണല്‍ തളങ്കരയ്ക്ക് നല്കി പ്രകാശനം ചെയ്തു. മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മുനീര്‍ ഡോട്സ് പ്രസിഡന്റ് റിംഷാദിന് മെമ്പര്‍ഷിപ്പ് കൈമാറി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
സിറാജ് ഖാസിലൈന്‍ സ്വാഗതം പറഞ്ഞു. ബഷീര്‍ വോളിബോള്‍, സിദ്ദീഖ് ചക്കര, ഷംസുദ്ദീന്, ടി എസ് ബഷീര്‍, അസീസ് ഖാസിലൈന്‍, അബ്ദുല്‍ ഖാദര്‍ സഅദി, അഷ്റഫ് എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Thalangara, Club, Logo, Programme, Inauguration, Sports, Dots Qaziline.