ബൗളിംഗ് മെച്ചപ്പെട്ടാലേ ഇന്ത്യയ്ക്ക് വിജയിക്കാനാകൂ: ധോണി
Sep 8, 2011, 16:46 IST
സൗതാംപ്‌ടണ്‍: ഇന്ത്യന്‍ ബൗളിംഗ് മെച്ചപ്പെട്ടാലേ ഇന്ത്യയ്ക്ക് ഏകദിന പരമ്പരയില്‍ വിജയിക്കാനാകൂ എന്ന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലെ തോല്‍ വിക്ക് ശേഷമാണ് ധോണി ഇത്തരമൊരു പ്രസ്താവന നടത്തിയത്. ഏകദിനങ്ങളില്‍ ബാറ്റ്സ്മാന്‍മാര്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുന്നത് ആശ്വാസകരമാണെങ്കിലും ബൌളര്‍മാരുടെ പ്രകടനം ഇനിയും മെച്ചപ്പെടാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.