city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ട്രാക്കില്‍ കുതിച്ചുപാഞ്ഞ് ദെന്‍തി മായയും അബ്ദുല്‍ വഹീദും, ലൂസിയ ഓട്ടോ ക്രോസ് വിസ്മയമായി

കാസര്‍കോട്: (www.kasargodvartha.com 28/03/2015) വേഗതയുടെ രാജാക്കന്‍മാര്‍ ഒന്നടങ്കം ട്രാക്കിലിറങ്ങിയതോടെ ലൂസിയ ഓട്ടോ ക്രോസ് കാസര്‍കോടിന് സമ്മാനിച്ചത് അവിസ്മരണീയ ദൃശ്യവിരുന്ന്. ആവേശത്തിന്റെ ട്രാക്കില്‍ മൈസൂര്‍ സ്വദേശി ദെന്‍തി മായയും (നാല്‍ ചക്രം), അബ്ദുല്‍ വഹീദ് തന്‍വീറും (ഇരുചക്രം) വേഗതയുടെ തമ്പുരാക്കന്‍മാരായി. 2.14 സെക്കന്‍ഡ് കൊണ്ടാണ് ദെന്‍തി 1600 മീറ്റര്‍ ട്രാക്ക് പൂര്‍ത്തിയാക്കിയത്.

ശനിയാഴ്ച രാവിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച ലൂസിയ ഓട്ടോ ക്രോസ് കാണാന്‍ നിരവധി പേരാണ് എത്തിയത്. ഉത്തരകേരളത്തിലെ ആദ്യത്തെ ദേശീയതലത്തിലുള്ള സാഹസിക മത്സരത്തിനാണ് കാസര്‍കോട് സാക്ഷ്യം വഹിച്ചത്.

വനിതാ വിഭാഗത്തില്‍ ബംഗളൂരു സ്വദേശിയായ അര്‍ഷിദ (നാല്‍ ചക്രം) ഗൗഡ ചാമ്പ്യന്‍ പട്ടം നേടി. ഇരുചക്രവിഭാഗത്തില്‍ ഫോര്‍സ്‌ട്രോക്ക് - അബ്ദുല്‍ വഹീദ് തന്‍വീര്‍, എക്‌സ്‌പേര്‍ട്ട് ക്ലാസ് - അബ്ദുല്‍ വഹീദ് തന്‍വീര്‍, ഇന്ത്യന്‍ ഓപ്പണ്‍ - അബ്ദുല്‍ വഹീദ് തന്‍വീര്‍, കാസര്‍കോട് ക്ലാസ് - സുബൈര്‍ ഉപ്പള, നൊവൈസ് - അഹ് മദ് ബംഗളൂരു എന്നിവര്‍ വിജയികളായി.

നാല്‍ചക്രവിഭാഗത്തില്‍ 800 സി.സി - രുേ്രദഷ് പട്ടേല്‍ ബംഗളൂരു, 801- 1400 സി.സി - ബി.സി രൂപേഷ്, 1401 -1600 സി.സി - വൈഭവ് മറാത്തി ഗോവ, ഇന്ത്യന്‍ ഓപ്പണ്‍ - സയ്യിദ് സല്‍മാന്‍ മൈസൂര്‍, അണ്‍ റെസ്ട്രിക്‌റ്റെഡ് ക്ലാസ് - ദെന്‍തി മായ, കാസര്‍കോട് ക്ലാസ് -മുജീബ് റഹ് മാന്‍ നായമാര്‍മൂല, ലേഡീസ് ക്ലാസ് - അര്‍ഷിദ ഗൗഢ, സെന്‍ ക്ലാസ് - ഗോപാല്‍ പ്രസാദ് എന്നിവരും വിജയികളായി.

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സമ്മാനദാനം നിര്‍വഹിച്ചു. വ്യവസായ പ്രമുഖന്‍ ഹാജി കെ.എം ഇദ്ദീന്‍ മുഖ്യാതിഥിയായിരുന്നു. ദേശീയ കാര്‍ റാലി ചാമ്പ്യന്‍ മൂസ ശരീഫ് അധ്യക്ഷത വഹിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ട്രാക്കില്‍ കുതിച്ചുപാഞ്ഞ് ദെന്‍തി മായയും അബ്ദുല്‍ വഹീദും, ലൂസിയ ഓട്ടോ ക്രോസ് വിസ്മയമായി

Photos: RK Kasargod and Niyas Chemnad

Keywords : Kasaragod, Kerala, Car, Sports, Luciya Autocross. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia