ജില്ലാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സിംഗിള്‍സില്‍ റിസ്വാനും, ഡബിള്‍സില്‍ ഗഫൂറും സുനിലും ചാമ്പ്യന്മാര്
Jul 11, 2017, 21:02 IST
കാസര്‍കോട്: (www.kasargodvartha.com 11.07.2017) ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന് ജൂലൈ ഒമ്പതിന് സി ബി സി ചട്ടഞ്ചാല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. സീനിയര്‍ വിഭാഗം സിംഗിള്‍സില്‍ റിസ്വാനും സീനിയര്‍ ഡബിള്‍സില്‍ ഗഫൂറും സുനിലും ചാമ്പ്യന്മാരായി.
സീനിയര്‍ വിഭാഗം വനിതാ സിംഗിളില്‍ നവ്യാ ജോയിയും, ഡബിള്‍സില്‍ നവ്യാ ജോയ്, ഐറിന് വില്‍സണ്‍ സഖ്യവും ചാമ്പ്യന്മാരായി. മാസ്റ്റേര്‍സ് വിഭാഗം സിംഗിളില്‍ മനോജും, ഡബിള്‍സില്‍ ഗഫൂര്‍ - സുനില്‍ സഖ്യവും വിജയിച്ചു. വെറ്ററന്‍സ് വിഭാഗം സിംഗിളില്‍ ദിനേഷും ഡബിള്‍സില്‍ അയ്യൂബ് ചന്ത്രകാന്ത് സംഖ്യവും വിജയികളായി. മിക്സിഡ് ഡബിള്‍സില്‍ പ്രസാദ് - സഞ്ചാന ജോഡി വിജയം കരസ്ഥമാക്കി.
സംസ്ഥാന തല മത്സരങ്ങള്‍ ജൂലൈ 26 മുതല്‍ 30 വരെ ആലപ്പുഴയില്‍ നടക്കും.
പരിപാടി ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന് പ്രസിഡന്റ് ഫൈസല്‍ പട്ടുവത്തില്‍ ഉദ്ഘാടനം ചെയ്തു. ഹസന് ചിത്താരി, ഗഫൂര്‍ ബേവിഞ്ച, ഹസന് ചൈന, വിശ്വനാഥന് എന്നിവര്‍ സംസാരിച്ചു. സുബൈര്‍ എ സ്വാഗതവും, മഹ് മൂദ് ആട്സ്പോട്ട് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Sports, Championship, Winners, Programme, Inauguration, Badminton.