ജിംഖാന മേല്‍പറമ്പ് 29-ാം വാര്‍ഷികം; ജില്ലാതല സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 3 മുതല്‍
Feb 24, 2016, 10:13 IST
മേല്‍പറമ്പ്: (www.kasargodvartha.com 24/02/2016) ജിംഖാന മേല്പറമ്പിന്റെ 29-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ മൂന്ന് മുതല്‍ 20 വരെ വൈകുന്നേരങ്ങളില്‍ ജില്ലാതല സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് മേല്‍പറമ്പ് ചന്ദ്രഗിരി ഗവ. ഹയര്‍ സെക്കണ്ടി സ്കൂളില്‍ നടക്കും. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ജിംഖാന ഗള്‍ഫ് കമ്മിറ്റി ക്യാഷ് അവാര്‍ഡ് നല്‍കും.
ഒന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 5,000 രൂപയുമാണ് ക്യാഷ് അവാര്‍ഡ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8606120068, 9895427295 എന്നീ നമ്പറുമായി ബന്ധപ്പെടുക.
Keywords : Melparamba, Football Tournament, Sports, Inauguration, Gymkhana Melparambha football tournament begins on April 3.