ജനമൈത്രി പോലീസ്: നീന്തല്‍ പരിശീലനം മെയ് രണ്ട് മുതല്‍
Apr 25, 2015, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 25/04/2015) ജില്ലാ ജനമൈത്രി പോലീസിന്റെയും ജില്ലാ അക്വാറ്റിക് അസോസിയേഷന്‍, കിംഗ്‌സ് ഒളയം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കുമ്പള- ഷിറിയ പുഴയില്‍ മെയ് രണ്ട് മുതല്‍ 10 ദിവസത്തെ അവധിക്കാല ശാസ്ത്രീയ നീന്തല്‍ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.
വെളളക്കെട്ടിലും മറ്റുംപെട്ട് കുട്ടികള്‍ക്കുണ്ടാകുന്ന ദുരന്തങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാനായി ഈ സംരംഭം പ്രയോജനപ്പെടുത്താം. 10 വയസ്സിന് മുകളിലുളള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനക്യാമ്പില്‍ പങ്കെടുക്കാം. നീന്തല്‍ രംഗത്തെ വിദഗ്ധന്‍മാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. ക്യാമ്പിന്റെ ഉദ്ഘാടനം മെയ് രണ്ടിന് വൈകുന്നേരം നാല് മണിക്ക് എഡിജിപി ഡോ. ബി സന്ധ്യ നിര്‍വ്വഹിക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9497970149, 04994 257552 എന്നീ നമ്പറുകളില്‍ 30നകം പേര് രജിസ്റ്റര്‍ ചെയ്യണം.

Keywords : Kasaragod, Kerala, Police, Sports, Swimming.