ചെങ്കള പഞ്ചായത്ത് കേരളോത്സവം: ക്രിക്കറ്റ് മത്സരത്തില്‍ കിംഗ്സ്റ്റാര്‍ എരിയപ്പാടി ചാമ്പ്യന്മാര്‍
Nov 28, 2016, 11:48 IST
സന്തോഷ് നഗര്‍: (www.kasargodvartha.com 28.11.2016) ചെങ്കള പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി സന്തോഷ് നഗര്‍ അമാസ്‌ക് ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് മത്സരത്തില്‍ എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ചാമ്പ്യന്മാരായി.
ഫൈനലില്‍ ഹൈവേ പാണലത്തിനെയാണ് പരാജയപ്പെടുത്തിയത്. 40 ലേറെ ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
Keywords: kasaragod, Sports, keralotsavam, Championship, Cricket Tournament, winners, Trophy, Club, Chalanam, Kingstar Eriyapady, Kingstar Arts And Sports Club, Amaasc Santhosh Nagar, Chengala Panchayath.