ചാലഞ്ചേഴ്‌സ് പരവനടുക്കം ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് നടത്തി
Jun 5, 2016, 10:00 IST
പരവനടുക്കം: (www.kasargodvartha.com 05/06/2016) ചാലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്ടസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് നടത്തി. 10 ദിവസം നീണ്ടുനിന്ന ക്യാമ്പില്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 25 കുട്ടികള്‍ പങ്കെടുത്തു.
ഫുട്‌ബോളിനെ അടുത്തറിയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംഘടിപ്പിച്ച പരിശീലനത്തിന് അര്‍ഷാദ് പെരുമ്പള നേതൃത്വം നല്‍കി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ആഷിഖ് ഉദ്ഘാടനം ചെയ്തു. ജസീല്‍, റഷാദ്, റബാഹ് എന്നിവര്‍ സംസാരിച്ചു. നാസിഹ് സ്വാഗതവും ഷെക്കീബ് നന്ദിയും പറഞ്ഞു.
Keywords : Football, Coaching, Sports, Paravanadukkam, Inauguration, Camp, Challengers Paravanadukkam, Advertisement Bombay Garments.