കമ്മ്യൂണിറ്റി ഷീല്‍ഡ് ഫൈനല്‍ ലൈവ് സ്‌ക്രീനിംഗും ഗൂണേര്‍സ് സപ്പോര്‍ട്ടേഴ്‌സ് മീറ്റും നടത്തി
Aug 3, 2015, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 03/08/2015) കമ്മ്യൂണിറ്റി ഷീല്‍ഡ് ഫൈനല്‍ ലൈവ് സ്‌ക്രീനിംഗും കാസര്‍കോട് ഗൂണേര്‍സ് സപ്പോട്ടേഴ്‌സ് മീറ്റും നടത്തി. സ്പീഡ്‌വെ ഇന്‍ ഹാളില്‍ നടത്തിയ ലൈവ് സ്‌ക്രീനിംഗില്‍ ജില്ലയിലെ വിവിധ ഭാഗത്തുള്ള എഴുപതില്‍ പരം ഗൂണേര്‍സ് സപ്പോര്‍ട്ടേഴ്‌സ് പരിപാടി വീക്ഷിക്കാന്‍ എത്തി.
കമ്മ്യൂണിറ്റി ഷീല്‍ഡ് ഫൈനലില്‍ അത്യന്തം ആവേശകരമായ മത്സരത്തില്‍ ആര്‍സെനല്‍ ചെല്‍സിയെ 1 - 0 ത്തിനു പരാജയപ്പെടുത്തി. കളിയുടെ ആദ്യ പകുതിയില്‍ ചാംബെര്‍ലൈന്‍ ആണ് ആര്‍സെനലിന്റെ വിജയ ഗോള്‍ നേടിയത്.
പരിപാടി വിജയമാക്കിയവരെ ഭാരവാഹികള്‍ അഭിനന്ദിച്ചു.
Keywords : Kasaragod, Meet, Programme, Sports, Kerala, Live Screening, Gooner supporter.
Advertisement: