ഐ.പി.എല്‍ ക്രിക്കറ്റ്: ബിഗ് സ്‌ക്രീനിനുള്ള പ്രൊജക്ടര്‍ കൈമാറി
Apr 11, 2015, 12:17 IST
തളങ്കര: (www.kasargodvartha.com 11/04/2015) ഐ.പി.എല്‍ ക്രിക്കറ്റ് മത്സരം ബിഗ് സ്‌ക്രീനില്‍ കാണുന്നതിന് വേണ്ടി തളങ്കര നുസ്രത്ത് നഗര്‍ സിഎന്‍എന്‍ ക്ലബ്ബിനായി വെല്‍ഫിറ്റ് ഗ്രൂപ്പ് പ്രൊജക്ടര്‍ കൈമാറി. ചെയര്‍മാന്‍ യഹ്‌യ തളങ്കരയാണ് പ്രൊജക്ടര്‍ ക്ലബ്ബ് അംഗങ്ങള്‍ക്ക് കൈമാറിയത്.
അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും മത്സരം ഒന്നിച്ചിരുന്ന് കാണാനുള്ള അവസരമാണ് ക്ലബ്ബ് ബിഗ് സ്‌ക്രീനിലൂടെ ഒരുക്കിയിരിക്കുന്നത്. ഐ.പി.എല്‍ മത്സരം കഴിയുന്ന മെയ് 24 വരെ ക്ലബ്ബ് പരിസരത്ത് ബിഗ് സ്‌ക്രീനില്‍ മത്സരം ഉണ്ടാകും.
Keywords : Kasaragod, Cricket Tournament, Thalangara, Sports, IPL, CNN Nusrath Nagar Arts and Sports Club, Big screen, IPL: CNN Nusrath Nagar brings Big TV screen in Thalangara.
Advertisement: