യുവധാര കുളങ്കര പ്രീമിയര്‍ ലീഗ് സീസണ്‍ -3; കുളങ്കര റോക്കേര്‍സ് ജേതാക്കള്‍
Apr 15, 2016, 09:36 IST
എരിയാല്‍: (www.kasargodvartha.com 15.04.2016) 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി യുവധാര കുളങ്കര സംഘടിപ്പിച്ച കെ സ് എല്‍ സീസണ്‍ -3 യില്‍ കുളങ്കര റോക്കേര്‍സ് ജേതാക്കളായി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് അഷ്‌റഫ് കുളങ്കര ട്രോഫികള്‍ സമ്മാനിച്ചു. റണ്ണേര്‍സ് അപ്പായ ടീമിന് അനീസ് ബുറാനി ടോഫി സാമ്മാനിച്ചു.
എ ഫ് സി ബുറാനി, കുളങ്കര റോക്കേര്‍സ്, ഷാര്‍പ്പ് ഷൂട്ടേര്‍സ്, എഫ് സി സ്റ്റാലിയന്‍സ്, റെഡ് ഹാവ്ക്ക്‌സ്, എ ഫ് സി ഫ്രീക്കന്‍സ് എന്നീ ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരച്ചു. ചടങ്ങില്‍ റസാഖ് എരിയാല്‍, മന്‍സൂര്‍ അക്കര, ഖലീല്‍ കര്‍ക്കള, അയ്യൂബ്, നബീല്‍, ഇര്‍ഷാദ്, ജസീം, നിസാര്‍, കുഞ്ഞിപ്പ തോരവളപ്പ്, അബൂബക്കര്‍ ബി എ, സിയാദ്, ജുനൈദ്, അജ്മല്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords : Sports, Tournament, Inauguration, Eriyal, Yuvadhara Kulangara.