സൈക്കിളോട്ടമല്‍സരം സമ്മാനങ്ങള്‍ നല്‍കും
Jan 19, 2012, 13:32 IST
കാസര്‍കോട്: ജനുവരി 28ന് നടത്തുന്ന ജില്ലാതല സൈക്കിളോട്ട മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഒന്നു മുതല്‍ അഞ്ചുവരെ സ്ഥനക്കാര്‍ക്ക് യഥാക്രമം 15,000, 10,000, 5,000, 2,500, 2,500 രൂപ സമ്മാനം നല്‍കും.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ സൈക്കിളിംഗ് അസോസിയേഷന്‍, ലളിത് ഗ്രൂപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് മല്‍സരം. ഗ്രാമങ്ങളിലുള്ള സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന 16 വയസ്സിനുമുകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ ജനുവരി 22നകം രജിസ്റ്റര്‍ ചെയ്യണം. ആണ്‍കുട്ടികള്‍ 35 കിലോമീറ്ററും പെണ്‍കുട്ടികള്‍ 18 കിലോമീറ്റര്‍ ദൂരവുമാണ് സൈക്കിള്‍ ഓടിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 944653556, 94467566, 9895014677 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം

Keywords: Kasaragod, Cycling, Sports Council,