ചൂരി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വൈഫൈ സേവനം
Nov 11, 2015, 11:00 IST
ചൂരി: (www.kasargodvartha.com 11/11/2015) ചൂരി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബില്‍ വൈഫൈ സേവനത്തിന്റെ ഉദ്ഘാടനം ഡോ. സുരേഷ് ബാബു നിര്‍വഹിച്ചു. വൈഫൈ ഉപയോഗം നല്ല കാര്യങ്ങള്‍ കണ്ടെത്തുന്നതിനോടൊപ്പം അതിലൂടെ നല്ല അറിവുള്ള ഒരു ജനതയെ വാര്‍ത്തെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്ലബ്ബ് സെക്രട്ടറി സാബിത് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അര്‍ഷാദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ആബിദ്, സുഹൈദ്, സമദ് സംസാരിച്ചു.
ക്ലബ്ബ് സെക്രട്ടറി സാബിത് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അര്‍ഷാദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ആബിദ്, സുഹൈദ്, സമദ് സംസാരിച്ചു.
Keywords : Choori, Sports, Club, Kasaragod, Kerala, Inauguration, Choori Arts and Sports Club.