ടെന്നീസ് വോളിബോള്‍ അണ്ടര്‍ 19 നാഷണല്‍ ചാമ്പ്യന്‍ഷിപ്പ്; കേരള ടീമിനെ ഇസ്മാഈല്‍ ടി എസ് നയിക്കും
Aug 16, 2017, 18:54 IST
പാലക്കുന്ന്: (www.kasargodvartha.com 16.08.2017) ഓഗസ്റ്റ് 20 മുതല്‍ 23 വരെ രാജസ്ഥാനില്‍ നടക്കുന്ന 19ാ-മത് ടെന്നീസ് വോളിബാള്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിനെ കാസര്‍കോട് സ്വദേശി ഇസ്മാഈല്‍ നയിക്കും. ഉദുമ തെക്കേക്കരയിലെ ശറഫുദ്ദീന്‍ - ആരിഫ ദമ്പതികളുടെ മകനാണ്.
ഇത് ആറാം തവണയാണ് കേരള ടീമിന് വേണ്ടി ഇസ്മാഈല്‍ ജേഴ്സി അണിയുന്നത്. ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. ഒരു പ്രാവിശ്യം ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് കളിച്ചിട്ടുണ്ട്. മനോജ് നീലേശ്വരം പള്ളിക്കരയാണ് ഇസ്മാഈലിന്റെ പരിശീലകന്‍.
ടീമിലെ മറ്റു അംഗങ്ങള്‍- ഷാഹുല്‍ ഹമീദ് (വയനാട്), ഗീവര്‍ഗീസ് (കോഴിക്കോട്), അരുണ്‍ലാല്‍ (പാലക്കാട്), ജസീര്‍ പി കെ (തിരുവനന്തപുരം), അഭയ്‌ലാല്‍ (വയനാട്), കേരള ടീം കോച്ച് സിബിഷ് മധു (കോഴിക്കോട്). ടീം മാനേജര്‍/സംസ്ഥാന സെക്രട്ടറി ടി എം അബ്ദുര്‍ റഹ് മാന്‍ (കോഴിക്കോട്).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Palakunnu, Kasaragod, Sports, Kerala, Volleyball, Championship, Ismail.