നാഷണല്‍ വടംവലി; കേരളത്തിന് അഞ്ച് സ്വര്‍ണവും ഒരു വെങ്കലവും
Sep 7, 2019, 11:49 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.09.2019) മഹാരാഷ്ട്ര സാങ്ക്ളി മിരാജില്‍ നടന്ന 22-ാമത് സബ് ജൂനിയര്‍, 32-ാമത് ജൂനിയര്‍ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച ആറ് കാറ്റഗറിയില്‍ അഞ്ച് സ്വര്‍ണവും ഒരു വെങ്കലവും കേരളത്തിലെ കുട്ടികള്‍ വലിച്ചെടുത്തു. സബ്ബ് ജൂനിയര്‍ അണ്ടര്‍ 15-440, അണ്ടര്‍ 17 -480, ജൂനിയര്‍ അണ്ടര്‍ 19-520 (മിക്സഡ്), 540,560 കിലോ വിഭാഗങ്ങളില്‍ സ്വര്‍ണ്ണവും, അണ്ടര്‍ 17 - 500 കിലോ വിഭാഗത്തില്‍ വെങ്കലവുമാണ് കേരളം വലിച്ച് നേടിയത്.
അണ്ടര്‍ 15- 440 കിലോ വിഭാഗത്തില്‍ ടോമിന് ബിനു ജോസഫ് മണിക്കടവ്, ഗ്ലിസ്റ്റ് ആല്‍ബര്‍ട്ട് മണിക്കടവ്, അബിന്‍ ബിജു മണിക്കടവ് (കണ്ണൂര്‍), ജിതിന് കനകപ്പള്ളി, അരുണ്‍ വാവടുക്കം (കാസര്‍കോട്), ആദര്‍ശ് ഉടുമ്പന്നൂര്‍ ,അജയ് ഉടുമ്പന്നൂര്‍ (ഇടുക്കി), സിയോണ്‍ ബിജു ഏറണാകുളം, മിത്രജ് മലപ്പുറം, എഡ്വിന് തൃശൂര്‍. അണ്ടര്‍ 17 -480 കിലോ വിഭാഗത്തില്‍ മുഹമ്മദ് ഫാരിസ് കടമ്പഴി പുറം,നിധിന് കടമ്പഴി പുറം, മുഹമ്മദ് സാദിഖ് കടമ്പഴി പുറം പ്രാലക്കാട്), തേജസ് റെജി തൊടുപുഴ,നന്ദു ഷാജി തൊടുപുഴ, അശ്വിന് കുമാര്‍ പ്രാപ്പൊയില്‍, മുഹമ്മദ് അഷിര്‍ മണിക്കടവ് (കണ്ണൂര്‍),അശ്വിന് ഇ.വി.തൃശൂര്‍, റിമല്‍ സാബു കാസര്‍കോട്, ഗോകുല്‍ ലൈജു എറണാകുളം.
അണ്ടര്‍ 19-520 കിലോ മിക്സഡ് വിഭാഗത്തില്‍ സായി പ്രകാശ് പരപ്പ, സെബാസ്റ്റ്യന്‍ വി. ജി പരപ്പ, മിന്നാ ഡിജോ പരപ്പ, ശ്രീതു കുണ്ടംകുഴി (കാസര്‍കോട്),അമല്‍ സെബാസ്റ്റ്യന്‍ കടുമേനി, യെസ്ന മാത്യു കുന്നോത്, ആദര്‍ശ് കെ. എസ് കുന്നോത് (കണ്ണൂര്‍), അന്‍സാ ബിനോയ് തൊടുപുഴ (ഇടുക്കി), സ്നേഹ പി ജെ ആലങ്ങാട് (എറണാകുളം), സഞ്ജയ് ചേര്‍പ്പ് (തൃശൂര്‍).
ജൂനിയര്‍ 19 -540 കിലോ വിഭാഗത്തില്‍ സബിന്‍ ടി എസ് തൊടുപുഴ, നിഖില്‍ സഞ്ജയ് തൊടുപുഴ, ബാവാസ് നൗഷാദ് തൊടുപുഴ, റോഷന് ഷാജി തൊടുപുഴ, ജെസ്റ്റിന് ജോണ്‍ കനകപ്പളളി, സരുണ്‍ കുമാര്‍ ബാനം(കാസര്‍കോട്),അശ്വിന് റെജി പ്രാപ്പൊയില്‍ (കണ്ണൂര്‍ ),അഷ്കര്‍ അലി വെങ്ങാള്ളോര് (എറണാകുളം), അഭിജിത്ത് പി പന്തല്ലൂര്‍ (മലപ്പുറം), ജിതിന് എസ് കായംകുളം (ആലപ്പുഴ).
ജൂനിയര്‍ 19- 560 കിലോ വിഭാഗത്തില്‍ ആല്ബിന് ഡൊമിനിക് തൊടുപുഴ, അനന്തപദ്മനാഭന്. കെ തൊടുപുഴ, അനന്ദു പി. ജയ്മോന് തൊടുപുഴ(ഇടുക്കി), ആഷിന് ബെന്നി കരിക്കോട്ടക്കരി, ശ്രീരാജ് കെ. കെ എടൂര്‍, അനൂപ് റോയ് എടൂര്‍ (കണ്ണൂര്‍), നിഖില്‍ രാജ് എന്‍. കെ കുണ്ടംകുഴി (കാസര്‍കോട്), വിഷ്ണു കെ. പി പന്തല്ലൂര്‍ (മലപ്പുറം), ആദില്‍ കെ. എസ് പെരുമ്പാവൂര്‍ (എറണാകുളം), ഷുഹൈബ് പി അമ്പലപ്പാറ (പാലക്കാട്) എന്നിവരാണ് സ്വര്‍ണ്ണം വലിച്ചടുത്ത ടീമിലെ അംഗങ്ങള്‍.
സബ് ജൂനിയര്‍ 17 - 500 കിലോ വിഭാഗത്തില്‍ വെങ്കലം നേടിയ ടീമിലെ അംഗങ്ങള്‍ അഭിജിത്ത് സാബു തൊടുപുഴ, മുഹമ്മദ് റാഫി തൊടുപുഴ, ഷില്ബിന് തൊടുപുഴ, ആരോമല്‍ എടുര്‍ ,അഷിന്‍ കെ.ജോബിച്ചന് മണിക്കടവ് (കണ്ണൂര്‍), ആദിത്യന് താന്നിയടി (കാസര്‍കോട്),അനന്തു എല്‍ കായംക്കുളം, മുഹമ്മദ് ലാഷിന് മലപ്പുറം, മുഹമ്മദ് അജ്മല്‍ പത്തിരി പാലം (പാലക്കാട്,) അമ്പാടി സുരേഷ് കോട്ടയം.
സംസ്ഥാന പ്രസിസണ്ട് ജോസഫ് വാഴയ്ക്കല്‍, സെക്രട്ടറി പി എം അബൂബക്കര്‍, ടെക് നിക്കല്‍ കമ്മിറ്റി ചെയര്മാന് ആര് രാമനാഥന് എന്നിവരുടെ നേതൃത്വത്തില്‍ ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്ത ത്.ബാബു കോട്ടപ്പാറ (കാസര്‍കോട്), പി.കെ.റഷീദ് എറണാകുളം, പി.എം. റെനീഷ് ഏറണാകുളം, അരുണ്‍കുമാര്‍ ആലപ്പുഴ എന്നിവരാണ് ടീം പരിശീലകര്‍ ടീം മാനേജര്‍: ഷാന്‍ മുഹമ്മദ് മുവാറ്റുപുഴ, എം.എസ്.നിതു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Kanhangad, Sports, tug of war championship; 6 gold for Kerala
< !- START disable copy paste -->