തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ് ഫുട്‌ബോള്‍ ടീം ജേഴ്‌സി പ്രകാശനം ചെയ്തു
Mar 5, 2017, 11:00 IST
തെരുവത്ത്: (www.kasargodvartha.com 05/03/2017) തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ് ഫുട്‌ബോള്‍ ടീം ജേഴ്‌സി പ്രകാശനം ചെയ്തു. കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് ടീം ക്യാപ്റ്റന്‍ അര്‍ഷാദ് തൊട്ടാന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. കോച്ച് നവാസ് പള്ളിക്കാല്‍, ക്ലബ് സെക്രട്ടറി അഫ്‌സല്‍, പ്രസിഡണ്ട് കെ.എം അബ്ദുര്‍ റഹ് മാന്‍, മറ്റ് ക്ലബ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കാസര്‍കോട് ഫുട്‌ബോള്‍ അസോസിയേഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ രജിസ്റ്റര്‍ ചെയ്ത് മത്സരത്തിനിറങ്ങുന്ന ടീമിന്റെ ജേഴ്‌സിയാണ് പ്രകാശനം ചെയ്തത്.
കാസര്‍കോട് ഫുട്‌ബോള്‍ അസോസിയേഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ രജിസ്റ്റര്‍ ചെയ്ത് മത്സരത്തിനിറങ്ങുന്ന ടീമിന്റെ ജേഴ്‌സിയാണ് പ്രകാശനം ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Theruvath, Release, Sports, news, Football tournament, Theruvath sporting club football team jersey released.
Keywords: Kasaragod, Kerala, Theruvath, Release, Sports, news, Football tournament, Theruvath sporting club football team jersey released.