ചെമ്മനാട് സ്‌കൂളില്‍ സമ്മര്‍ക്യാമ്പ് ആരംഭിച്ചു
Apr 18, 2016, 11:00 IST
ചെമ്മനാട്: ( www.kasargodvartha.com 18/04.2016 ) ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 10 ദിവസത്തെ സമ്മര്‍ ക്യാമ്പിന് തുടക്കമായി. ജില്ലാ കളക്ടര്‍ ദേവദാസ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തി പരിചയ ക്യാമ്പ്, ചിത്ര രചനാ ക്യാമ്പ്, കമ്പ്യൂട്ടര്‍ ആനിമേഷന്‍, സ്‌പോര്‍ട്‌സ് ഗെയിംസ് എന്നീ ഇനങ്ങളിലാണ് പരിശീലനം നടക്കുന്നത്.
പി ടി എ പ്രസിഡണ്ട് അന്‍വര്‍ ഷംനാട് അധ്യക്ഷത വഹിച്ചു. ജമാഅത്ത് ജനറല്‍ സെക്രട്ടറി സി എച്ച് അബ്ദുള്‍ ലത്തീഫ്, പ്രിന്‍സിപ്പാള്‍ സാലിമ്മ ജോസഫ്, പി എം അബ്ദുല്ല, സി എന്‍ ഹമീദ്, റഫീഖ് സി എച്ച്, മുഹ്‌സീന, അബ്ദുള്‍ റഹ് മാന്‍, ഹെഡ്മാസ്റ്റര്‍ ഗംഗാധരന്‍, ഹനീഫ് എന്നിവര്‍ സംബന്ധിച്ചു. ഹെഡ്മാസ്റ്റര്‍ രാജീവന്‍ കെ ഒ സ്വാഗതം പറഞ്ഞു. ക്യാമ്പ് 28 ന് സമാപിക്കും.
Keywords: Camp, School, District Collector, Computer, Sports, Games, Headmaster