സംസ്ഥാന വടംവലി; പെണ്‍കരുത്തില്‍ കാസര്‍കോടിന് ഓവറോള്‍ കിരീടം
Nov 5, 2018, 18:01 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 05/11/2018) തൊടുപുഴയില്‍ സമാപിച്ച പതിമൂന്നാമത് സംസ്ഥാന വനിത വടംവലി ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കരുത്തില്‍ കാസര്‍കോട് ജില്ലയ്ക്ക് ഓവറോള്‍ കിരീടം. രണ്ട് ഒന്നാം സ്ഥാനവും, ഒരു രണ്ടാം സ്ഥാനവും ജില്ല നേടി. അണ്ടര്‍ 17-420, 17-400, അണ്ടര്‍ 15, അണ്ടര്‍ 13 എന്നിവയിലാണ് നേട്ടം കൊയ്തത്.
ജില്ലക്ക് വേണ്ടി പരപ്പ ജി എച്ച് എസ് പരപ്പയിലെ വിദ്യാര്‍ത്ഥികളായ അശ്വതി കെ ആര്‍, മിന്ന ടിജോ, അഞ്ജന കെ എസ്, മരിയ പ്രകാശ്, ആഇശ ബാനു, ഗ്രീഷ്മ ദാമോദരന്‍, വിസ്മയ രാജന്‍, ഡിയ, അഭിനി വിജയന്‍, അഗ്രിമ പി, മീനു കെ കെ, ചിഞ്ചു ചന്ദ്രന്‍, രഞ്ജിനി കെ ആര്‍, അന്നമാത്യു, അക്ഷിത കെ പി, അമയ പി എസ്, രഞ്ജിമ കെ, മനീഷ കെ സി, അഞ്ജന എം എസ്, അഞ്ജന കൃഷ്ണന്‍, നീതു ആര്‍, മന്യ മധു, ബാനം ജി എച്ച് എസിലെ ടിയാ മേരി റോയി, ശ്രീലക്ഷ്മി എ, അഹല്യ വി വി, ബന്തടുക്ക ജി എച്ച് എസിലെ ശ്രീപ്രിയ പി പി, നന്ദന കെ, ഗ്രായത്രി ഡി, ഇസബെല്‍ കോടോത്ത്, വെള്ളരിക്കുണ്ട് സെന്റ് ജൂഡസിലെ സാറ മാത്യു, ജസ്ന ജെയ്സണ്‍ എന്നിവര്‍ വിവിധ കാറ്റഗറിയില്‍ മത്സരിച്ചു.
പ്രസാദ് പരപ്പയാണ് ടീം കോച്ച്. മത്സരം വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. വടംവലി അസോസിയേഷന്‍ ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ എം ജോസഫ് ബിനോയി, ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ രാമനാഥന്‍, സംസ്ഥാന പ്രസിഡണ്ട് ജോസഫ് വാഴയ്ക്കല്‍, അഡ്വ കെ എം മിജാസ്, നിസാര്‍ പഴേരി, വി പി മത്തായി, ജോണ്‍സണ്‍ ജോസഫ്, ഷാജി മുല്ലക്കരി, റെജി പി തോമസ്, കെ എല്‍ ജോസഫ്, പ്രഫ സി രഘുനാഥ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിനോജ് എരിച്ചിരിക്കാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറി പി എം അബൂബക്കര്‍ നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Kerala, Sports, Top-Headlines,State Tug of war; Kasaragod Over all champions