സംസ്ഥാന സ്‌കൂള്‍ കായിക മേള; കാസര്‍കോടിന് ഒരു സ്വര്‍ണവും ഒരു വെള്ളിയും മാത്രം
Oct 28, 2018, 10:31 IST
ചീമേനി: (www.kasargodvartha.com 28.10.2018) സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ രണ്ടാം ദിവസം പിന്നിട്ടപ്പോള്‍ കാസര്‍കോട് ജില്ലയ്ക്ക് ലഭിച്ചത് ഒരു സ്വര്‍ണവും ഒരു വെള്ളിയും മാത്രം. സീനിയര്‍ വിഭാഗം ഡിസ്‌കസ് ത്രോയില്‍ കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് ആണ് സ്വര്‍ണം നേടിയത്. ചീമേനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഖില രാജുവാണ് സബ് ജൂനിയര്‍ ഷോട്ട്പുട്ടില്‍ വെള്ളിമെഡല്‍ നേടിയത്.
ഏറെ മെഡല്‍പ്രതീക്ഷയുമായി അഖില മത്സരിച്ച ഡിസ്‌കസ് ത്രോയില്‍ മൂന്ന് ശ്രമവും പാഴായിപ്പോയത് തിരിച്ചടിയാവുകയായിരുന്നു. ചീമേനി കിണറുമുക്കിലെ കൂലിപ്പണിക്കാരനായ രാജു- സിന്ധു ദമ്പതികളുടെ മകളാണ് അഖില രാജു. ആദ്യമായാണ് ചീമേനിയിലേക്ക് സംസ്ഥാന തല കായിക മേളയില്‍ നിന്നും ഒരു മെഡല്‍ എത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, cheemeni, Top-Headlines, Sports, State School Sports meet; 1 Gold and 1 Silver for Kasaragod
< !- START disable copy paste -->
Keywords: Kasaragod, Kerala, news, cheemeni, Top-Headlines, Sports, State School Sports meet; 1 Gold and 1 Silver for Kasaragod
< !- START disable copy paste -->