സംസ്ഥാന പോലീസ് കായിക മേള: കബഡി ടൂര്‍ണമെന്റ് കാസര്‍കോട് 12 ന് ആരംഭിക്കും
Nov 10, 2014, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 10.11.2014) സംസ്ഥാന പോലീസ് കായികമേളയുടെ ഭാഗമായുള്ള കബഡി ടൂര്‍ണമെന്റ് കാസര്‍കോട് 12ന് ആരംഭിക്കും. തളങ്കര ജിഎംവിഎച്ച്എസ്എസ് മൈതാനിയില്‍ നടക്കുന്ന മത്സരം വൈകുന്നേരം 3.30 മണിക്ക് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് അറിയിച്ചു.
14 ജില്ലാ ടീമും ബറ്റാലിയന്‍ ടീമുമാണ് മത്സരിലുണ്ടാവുക. ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് പുലിക്കുന്ന് ഗവ. അതിഥി മന്ദിരത്തിനടുത്ത് നിന്നാരംഭിക്കുന്ന ഘോഷയാത്ര തളങ്കര മൈതാനിയില്‍ സമാപിക്കും.
ദേശീയ കബഡി താരം ജഗദീഷ് കുമ്പള മുഖ്യാഥിതിയാകും. 13ന് രാവിലെ ഏഴ് മണി മുതല്‍ മത്സരം തുടങ്ങും. വൈകിട്ട് ആറ് മണിക്കാണ് ഫൈനല്‍. ഏഴിന് സമാപന സമ്മേളനം പി. കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ മേഖല ഐജി ദിനേന്ദ്ര കശ്യപ് മുഖ്യാതിഥിയാകും.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Police, Kabadi-tournament, Kerala, Sports, State Police fest: Kabaddi tournament to begins on 12th.
Advertisement: