സംസ്ഥാന ജൂനിയര്‍ ടെന്നിക്കൊയ്ത്ത്: ആലപ്പുഴ ചാമ്പ്യന്‍മാര്‍
Apr 30, 2017, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 30/04/2017) തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ നടന്ന സംസ്ഥാന ജൂനിയര്‍ ടെന്നിക്കൊയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ആലപ്പുഴ ജില്ലാ ജേതാക്കളായി. കാസര്‍കോട് ജില്ലയ്ക്കാണ് രണ്ടാംസ്ഥാനം. എറണാകുളം ജില്ലാ മൂന്നാം സ്ഥാനം നേടി.
സമാപന സമ്മേളനത്തില്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അസോസിയേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ വി രാഘവന്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ എസ് ബാബു, പി ലക്ഷ്മി, വി കെ ഗോപാലന്‍, ആര്‍ രാമനാഥന്‍, എ എസ് എ ഷെറൂള്‍, സുജാത ബാലന്‍ എന്നിവര്‍ സംസാരിച്ചു. കെ വി വിജു സ്വാഗതവും വിജയകുമാര്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Sports, Championship, Winners, Alappuzha, Bekal, Top-Headlines, News, State junior Tennikoit: Alappuzha district champions.