സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ ഷിപ്പ്; സെലക്ഷന്‍ ട്രയല്‍സ് ഡിസംബര്‍ 29 ന്
Dec 27, 2015, 10:00 IST
കാസര്‍കോട്: (wwww.kasargodvartha.com 27/12/2015) സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ ഷിപ്പിനുള്ള ജില്ലാ ടീമിന്റെ സെലക്ഷന്‍ ട്രയല്‍സ് ഡിസംബര്‍ 29 ന് രാവിലെ 8.30 ന് കാലിക്കടവ് പഞ്ചായത്ത് ഗ്രൗണ്ടില്‍ നടക്കും.
1.1.1999 നോ അതിനു ശേഷമോ ജനിച്ച ഫുട്‌ബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത ആണ്‍ കുട്ടികള്‍ വയസ് തെളിയിക്കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റ് കോപ്പി സഹിതം കൃത്യ സമയത്ത് ഹാജരാകണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Keywords: Kasaragod, Kerala, Football, Selection, Sports, Championship.