കാസര്‍കോട്: (www.kasargodvartha.com 03/01/2016) തൊടുപുഴയില്‍ നടക്കുന്ന സംസ്ഥാന ജുനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീമിനെ സംസ്ഥാന താരം പിലിക്കോട് സ്വദേശി മലപ്പുറം എം.എസ്.പി. വിദ്യാര്‍ത്ഥി കെ.പി. രാഹുല്‍ നയിക്കും. കെ.എ അജ്മല്‍ സുഹൈല്‍ വൈസ് ക്യാപ്റ്റനാണ്.
|
അജ്മല്‍ സുഹൈല്‍ |
|
കെ.പി. രാഹുല്‍ |
മറ്റ് ടീമംഗങ്ങള്‍: വി.വി. നിബിന്‍ വേണു, എം.സജ്ജാദ് (ഗോള്‍ കീപ്പര്‍), സി.എം. നിയാസ് അലി, വി.വി. ദില്‍ജിത്, എം. ബിലാല്‍ മുഹമ്മദ്, സുഫിയാന്‍, വി.എം ഷിറാസ്, അഹ് മദ് സിയാദ് (ഡിഫന്‍സ്), ഗിരീഷ്, വൈശാഖ് ശ്രീധര്‍, എ. നിതിന്‍ കുമാര്‍, ജിഷ്ണു നാരായണന്‍ (ഹാഫ്), എം. രോഹിത്, മുഹമ്മദ് ശുഐബ്, എം.എല്‍ ദില്‍ഷാദ്, കെ.എ അബ്ദുര്‍ റഹ് മാന്‍ (ഫോര്‍വേഡ്), കോച്ച്: കെ. അശോകന്‍, മാനേജര്‍: ചിത്രരാജ്.
Keywords: kasaragod, Kerala, Pilicode, District, Football,