city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാന ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ടീമിന് രണ്ടാം സ്ഥാനം

കാസര്‍കോട്: (www.kasargodvartha.com 26.10.2019) സംസ്ഥാന സിവില്‍ സര്‍വീസ് മീറ്റില്‍ ബാസ്‌ക്കറ്റ് ബോളില്‍ കാസര്‍കോട് ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഫൈനലില്‍ കോഴിക്കോടിനോട് 55-48 ന് കീഴടങ്ങി.

    സംസ്ഥാന ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ടീമിന് രണ്ടാം സ്ഥാനം

ജിതേഷ് അരമന, സന്തോഷ് അരമന എന്നിവര്‍ 15 പോയന്റ് വീതം നേടി. സെമി ഫൈനലില്‍ കണ്ണൂരിനെ 50-12 നും ക്വാര്‍ട്ടറില്‍ ഇടുക്കിയെ 35-4 നും തോല്‍പ്പിച്ചു.


Keywords:  Kerala, kasaragod, Sports, Championship, Kozhikode, Basket ball, Runners, Kannur,  State Basket ball championship; Kasaragod team runners

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia